¡Sorpréndeme!

ശബരിമല കയറാനെത്തുന്ന തൃപ്തി ദേശായി ആരാണ് | Biography | Oneindia Malayalam

2018-10-08 837 Dailymotion

Government to deploy women police for duty in Sabarimala
ഹാജി അലി ദര്‍ഗയിലെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ച്ചെന്ന് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് 2016 ഇൽ തൃപ്തി ദേശായി പ്രഖ്യാപിച്ചു. ഇതേ തുടർന്ന് തൃപ്തി ദേവസ്വംബോര്‍ഡിന് കത്തയച്ചു എങ്കിലും എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല.
#Sabarimala